Quick Response Team: Zone – 2

COVID 19 CONRTOL ROOM @ 3 Critical Containment Zones
The following Control Rooms have been made operational with a view to answer all queries and services related to COVID – 19, with effect from 22/7/2020.
The public may contact the Control Rooms for any necessary assistance.

Zone – 1 – Govt.Guest House, Varkala – 0470 -2602224
Zone – 2 – YMCA Hall, Chackai – 9188555019
Zone – 3 – New Bus Stand, Poovar – 0471-2210644

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ

കോവിഡ് 19 – മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പോതുജനങ്ങൾക്കു യഥാസമയം സേവനം ഉറപ്പുവരുത്തുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
പൊതുജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കും സേവനങ്ങൾക്കുമായി പ്രസ്തുത കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്.

സോൺ 1 : സർക്കാർ അതിഥി മന്ദിരം, വർക്കല – 0470 -2602224
സോൺ 2 : YMCA ഹാൾ, ചാക്ക – 9188555019
സോൺ 3 : ന്യൂ ബസ്റ്റാന്റ്, പൂവാർ – 0471-2210644